Top Storiesജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് കിട്ടിയ പെന്‍ഡ്രൈവില്‍ സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു; പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു; മക്കള്‍ നോക്കി നില്‍ക്കെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചപ്പോള്‍ നാലുമാസം ആരെയും തിരിച്ചറിയാതെ ജെസി ആശുപത്രിയില്‍ കിടന്നു; ഇളയ മകന്റെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 5:51 PM IST